കാഴ്ചപ്പാടും ദൗത്യവും
കാഴ്‌ചപ്പാട്
പൊതുജനങ്ങൾക്ക് ഗുണമേന്മയുളള സേവനം സമയ ബന്ധിതവും കാര്യക്ഷമവും സുതാര്യമായും നൽകുന്ന ജന സൗഹൃദപഞ്ചായത്തായി നില കൊള്ളുക, ഒപ്പം വികസനോന്മുകമായ പ്രവർത്തനം കാഴ്ച വയ്ക്കുകയും ചെയ്യുക.
ദൗത്യം
പൊതുജനങ്ങൾക്ക് കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായി സേവനങ്ങൾ നൽകുക, അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുക, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, കാർഷിക വികസനം, ഹരിത സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിച്ച് ജനക്ഷേമഭരണ സംവിധാനം ശക്തിപ്പെടുത്തുക.